ചരമം
നരിക്കുനി: -
പന്നിക്കോട്ടൂർ പൊന്നടം ചാലിൽ പരേതനായ ടി.പി. കുഞ്ഞായിൻ്റെ ഭാര്യ ഉമ്മയ്യ ഉമ്മ(79) നിര്യാതയായി. മക്കൾ: ടി.പി.മുഹമ്മദ് (തലക്കോട്ട്, ) , പി.സി.അഹമ്മദ് കുട്ടി, ബീപാത്തു, ജമീല, ആസ്യ, ടി.പി.അബ്ദുനാസർ, സാബിറ.
മരുമക്കൾ: അബ്ദുൽ ഖാദർ (പുല്ലാളൂർ,) , ഉസ്സയിൻ ( വീര്യമ്പ്രം), അബ്ദുൾ മജീദ് (പാലത്ത് ), പരേതനായ അബ്ദുറഹിമാൻ (പന്നൂർ), റുഖിയ, സഫിയ, റൗസിയ


0 അഭിപ്രായങ്ങള്‍