എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി ,


തിരുവനന്തപുരം:  ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. ഏപ്രിൽ 8 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.