റേഷൻകടകളിൽ ഇനി പുതിയ സമയം.
തിരുവനന്തപുരം : തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9. 30 മുതൽ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതൽ 7. 30 വരെയുമാണ് റേഷൻ കടകളുടെ പ്രവൃത്തി സമയം ശനിയാഴ്ചകളിൽ രാവിലെ 9. 30 മുതൽ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതൽ 8 മണി വരെയും . ഞായറാഴ്ചകളിൽ അവധിയായിരിക്കും.
നിലവിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് മൂന്നുമുതൽ ഏഴ് വരെയും ആണ് റേഷൻ കടകളുടെ പ്രവർത്തനം.


0 അഭിപ്രായങ്ങള്‍