വൈദ്യുതി മുടങ്ങും:

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 25/03/21 വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആരാമ്പ്രം ,ലക്ഷം വീട് കോളനി ,കൊട്ടക്കാ വയൽ ,മoത്തും കുഴി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുo ,