ചരമം:
നരിക്കുനി: -പാലങ്ങാട് പൂളക്കാപ്പറമ്പ് എളേടത്ത് പുറായിൽ രാമൻകുട്ടി നായർ (70) നിര്യാതനായി.ഭാര്യ :വിജയ ലഷ്മി. മക്കൾ: ബിത (മദർ മേരി ഹോസ്പിറ്റൽ) ,ദീപ്തി (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: സതീഷ് കുമാർ (വള്ളിയാട്), ഗിരീഷ് ( വട്ടോളിപറമ്പ്- മുക്കം). സഞ്ചയനം ഞായറാഴ്ച.


0 അഭിപ്രായങ്ങള്‍