ചരമം


പുല്ലാളൂര്‍: മച്ചക്കുളം പൊന്മിളിപ്പൊയില്‍ ഐ പി അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍ (83) നിര്യാതനായി. വിവിധ പ്രദേശങ്ങളില്‍ മദ്‌റസാ അധ്യാപകനായും, മുദരിസായും സേവനം ചെയ്തിട്ടുണ്ട്. നരിക്കുനി ബൈത്തുല്‍ ഇസ്സ, നാദാപുരം വെള്ളൂര്, പരപ്പില്‍പടി, മച്ചക്കുളം, കൊട്ടയോട്ട് താഴം എന്നിവിടങ്ങളിലായി സേവനം ചെയ്തിരുന്നു. ഭാര്യ -ഖദീജ ഹജ്ജുമ്മ, മകന്‍ :-സൈനുദ്ദീന്‍, മരുമകള്‍ :-റസിയ