നരിക്കുനിയിൽ എം കെ മുനീർ റോഡ് ഷോ നടത്തി :-
നരിക്കുനി : എം കെ മുനീർ നരിക്കുനിയിൽ റോഡ് ഷോ നടത്തി ,'. പാലോളിത്താഴം മുതൽ നരിക്കുനി വരെയാണ് റോഡ് ഷോ നടന്നത്. മണ്ഡലം ചെയർമാൻ എ അരവിന്ദൻ, സി മാധവൻ മാസ്റ്റർ, വി ഇൽയാസ്, കെ സി അബ്ദുൽ ഖാദർ , ഐ പി രാജേഷ്, പി ശശീന്ദ്രൻ മാസ്റ്റർ, പി സി മുഹമ്മദ് മാസ്റ്റർ, വി സി മുഹമ്മദ്, സി കെ സലീം, ജൗഹർ പൂമംഗലം, യു കെ ബഷീർ , എ ജാഫർ, ഫസൽ പാലങ്ങാട് പി വി ജൗഹർ എന്നിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍