ചരമം:-

പാത്തുമ്മ (90)

....................


 മടവൂർ : വേങ്ങോളി പുറത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ : മുഹമ്മദ്, സൈനുദ്ദീൻ, സൈനബ,മറിയ, സക്കീന ,പരേതരായ ആലി,നബീസ, മരുമക്കൾ :അബു (പറമ്പത്ത് കാവ്), അഷ്റഫ് (ചക്കാലക്കൽ) , മുഹമ്മദ് (ചെറൂപ്പ) , ',ആമിന, ഹാജറ, ഫൈസല, പരേതനായ അബ്ദുറഹിമാൻ കുട്ടി (കുന്ദമംഗലം) ,