മുഖ്യമന്ത്രി നാളെ കൊടുവള്ളിയിൽ,
:കൊടുവളളി നിയോജകമണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് റസാഖിന്റെ പ്രചാരണ പൊതുസമ്മേളനത്തിൽ നാളെ ( 17/03/21 ന് ) മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ടു 4 നു കൊടുവളളി ബസ് സ്റ്റാൻഡ് പരിസരത്താണു പൊതുസമ്മേളനം. ആദ്യ ഘട്ട പ്രചാരണ ഭാഗമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത്.



0 അഭിപ്രായങ്ങള്‍