എൽ ഡി വൈ എഫ് കാൽനട ജാഥ ഉദ്ഘാടനം ചെയ്തു :- മടവൂർ :-മടവൂർ പഞ്ചായത്ത് ഇടത് യുവജന സംഘടനകൾ വികസനതുടർച്ചക്ക് യുവതയുടെ കയ്യൊപ്പ് എന്ന് മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച കാൽനട ജാഥ എൽ വൈ ജെ ഡി ദേശീയ അധ്യക്ഷൻ സലീം മടവൂർ ഉദ്ഘാടനം ചെയ്തു, ജാഥാ ക്യാപ്റ്റൻ ഒ.അബ്ദുറഹിമാൻ, വൈസ് ക്യാപ്റ്റൻ ലത്തീഫ് കാരക്കോത്ത്, എം എ സിദ്ധീഖ്, ജാസിർ ചെട്ട്യാങ്കണ്ടി, അശ്വിൻ ദാസ് ,ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു