കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം പ്രോജക്ട് മത്സരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന ഫാത്തിമ. കെ.ടി
കോവിഡ് കാലത്ത് പരിസരപ്രദേശങ്ങളിലെ കൃഷിയിൽ വന്ന പുരോഗതി എന്ന വിഷയത്തെക്കുറിച്ചാണ് പ്രോജക്ട് അവതരിപ്പിച്ചത്.
പിസി പാലം സ്വദേശി കൊല്ലം തൊടുകയിൽ ഷംനാസിന്റെയും ഫൗസിയയുടെയും മകളാണ് സന ഫാത്തിമ


0 അഭിപ്രായങ്ങള്‍