ചരമം:

നരിക്കുനി: -ചെങ്ങോട്ടു പൊയിൽ പാലക്കൽ പരേതനായ കൃഷ്ണൻകുട്ടി വൈദ്യരുടെ ഭാര്യ ശ്രീമതി (80) അന്തരിച്ചു ,മക്കൾ:- ശോഭന ,ഗീത ,ഓമന ,പരേതനായ ഷിബു ,മരുമക്കൾ:- ജയരാജൻ ( കക്കോടി ) ,ഹരീന്ദ്രൻ (നൻമണ്ട ), പ്രേമരാജൻ (പി സി പാലം) ,സഹോദരങ്ങൾ:- കൃഷ്ണൻകുട്ടി ,ജനാർദ്ധനൻ ,ശാന്ത ,ഗീത ,