| '''
രാഷ്ട്രീയ വിചാര സദസ്സ് സംഘടിപ്പിച്ചു :
നരിക്കുനി: സോൺ എസ്.വൈ.എസ് രാഷ്ട്രീയ വിചാരം ബൈത്തുൽ ഇസ്സയിൽ നടന്നു. മുഹമ്മദലി കിനാലൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി. അഹ്‌മദ് കബീർ വിഷയാവതരണം നടത്തി. ടി.കെ.എ.സിദ്ദീഖ് പി.പി.ഇബ്റാഹീം സഖാഫി, ഒ.പി. മുഹമ്മദ്, ഇ.കെ.അബ്ദുറഹ്മാൻ സഖാഫി പി.പി. എം.ബഷീർ , അബ്ദുൽ ഹസീബ് സഖാഫി, ഇ.പി കുഞ്ഞുമുഹമ്മദ്, അഷ്റഫ് പുല്ലാളൂർ, ഫഖ്റുദ്ദീൻ കുരുവട്ടൂർ , കെ. നാസർ നരിക്കുനി, നൗഷാദ് തെക്കേടത്ത് താഴം പ്രസംഗിച്ചു.


0 അഭിപ്രായങ്ങള്‍