പിഞ്ചു കുഞ്ഞിൻ്റ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി:
നരിക്കുനി: -പുല്ലാളൂർ വട്ടക്കണ്ടിയിൽ ഷിജിൻ്റെ മകൻ ശരൺ (ഒന്നര വയസ്) തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി ,കളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം: ഉടനെ നരിക്കുനി ഫയർഫോഴ്സിൻ്റെ അഗ്നി രക്ഷാ സേന ഓഫിസിലെത്തിച്ചു ഓഫീസർ റോബി വർഗീസിൻ്റെ നേതൃത്വത്തിൽ പാത്രം മുറിച്ചു മാറ്റി.



0 അഭിപ്രായങ്ങള്‍