ആയിശ ഉമ്മ


നരിക്കുനി:പാറന്നൂർ പരേതനായ കച്ചേരി പറമ്പിൽ മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആയിശ ഉമ്മ (93) നിര്യാതയായി.

മക്കൾ: അബ്ദുൽ ഖാദർ ,അബ്ദുൽ അസീസ് (എകരൂൽ), അബ്ദു റഹിമാൻ ( ഫുജൈറ) ,ഉമ്മർ (ഫുജൈറ), അബ്ദുല്ല, മുഹമ്മദ് അലി (ഫുജൈറ), ഫാത്തിമ

മരുമക്കൾ: ഫാത്തിമ, നസീറ, സഫിയ, റംല, നസീറ, മുനീറ, പരേതനായ ഹുസൈൻ ,

സഹോദരങ്ങൾ: മുഹമ്മദ് അബ്ദുറഹ്മാൻ മുസ്ലിയാർ, കെപി അബൂബക്കർ ഹാജി, പരേതയായ പാത്തയ്, ആമിന


മയ്യത്ത് നമസ്കാരം ഇന്ന് (17/03/21) ബുധൻ രാവിലെ 9 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ