കെ എസ് ഇ ബി ജീവനക്കാർ കുടുംബ സംഗമം നടത്തി :-
കോഴിക്കോട് :- കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) കോഴിക്കോട് ഡിവിഷൻ കുടുംബ സംഗമം എ പ്രദീപ് കുമാർ (എം എൽ എ ) ഉൽഘാടനം ചെയ്തു ,ഡിവിഷൻ പ്രസിഡണ്ട് കെ ബിജു അദ്ധ്യക്ഷനായിരുന്നു ,അസോസിയേഷൻ സംസ്ഥാന ജോയൻ്റ് സെക്രട്ടറി പി കെ പ്രമോദ് കുമാർ ക്ലാസെടുത്തു ,തുടർന്ന് ഡിവിഷന് കീഴിലെ വിവിധ സെക്ഷ്ൻ ഓഫീസുകളിൽ നിന്ന് വിരമിച്ച ജീവനക്കാരെ അനുമോദിച്ചു , സൗത്ത് നിയമ സഭാ മണ്ഡലം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ ,എം എം അബ്ദുൾ അക്ബർ ,സി രഘുനാഥ് ,ടി അനിൽകുമാർ ', എ അനില തുടങ്ങിയവർ സംസാരിച്ചു ,തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു ,



0 അഭിപ്രായങ്ങള്‍