സ്പെഷ്യൽ പോലിസ് ഓഫീസർ നിയമനം :-
നരിക്കുനി: -നിയമസഭാ തെരഞ്ഞടുപ്പിനായി കൊടുവള്ളി പോലിസ് സ്റ്റേഷനിൽ സ്പെഷ്യൽ പോലിസ് ഓഫീസര്മാരെ നിയമിക്കുന്നു.18വയസ് പൂർത്തിയായവരും, കേസിൽ ഉൾപ്പെടാത്തവരും ആയിരിക്കണം. SPC, NCC, Ex-Service man എന്നിവർക്ക് മുൻഗണന. മാർച്ച് എട്ടിനകം സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ 04952210213,



0 അഭിപ്രായങ്ങള്‍