കേരള സർക്കാരിൻ്റ സൗജന്യ കിറ്റ്, റേഷൻ വിതരണം; പ്രധാന അറിയിപ്പ്
തിരുവനന്തപുരം: 2021 മാർച്ച് മാസത്തെ റേഷൻ വിഹിതം ഇന്ന് (08.03.2021) മുതൽ തുടങ്ങും. അതേസമയം, NPS (നീല), NPNS (വെള്ള) കാർഡുകൾക്കുള്ള 2021 മാർച്ച് മാസത്തെ സ്പെഷ്യൽ അരി (കിലോയ്ക്ക് 15/- രൂപാ നിരക്കിൽ 10 കിലോ അരി) വിതരണം തുടങ്ങുന്ന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കും. ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം തുടരുന്നുണ്ടെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കി.


0 അഭിപ്രായങ്ങള്‍