കോവിഡ് 19 മെഗാ വാക്സിനേഷൻ ക്യാംപ്

________________________



45 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുന്നു.


12-04-2021ന് നരിക്കുനി ഗവൺമന്റ് ഹോസ്പിറ്റലിൽ,


വാക്സിനേഷന് വരുന്നവർ ആധാർ കാർഡ് ,മൊബൈൽ നമ്പർ നിർബന്ധമായും  കൊണ്ട് വരണം,


സമയം :-രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ,


ഈ പ്രതിരോധ വാക്സിൻ 45 വയസ് പൂർത്തിയായവർ പരമാവതി ഉപയോഗപ്പെടുത്തണമെന്നറയിക്കുന്നു.