അറിയിപ്പ്


👉. 2021 ഏപ്രിൽ മാസത്തെ റേഷൻ വിതരണവും, മാര്‍ച്ച് കിറ്റ് വിതരണവും 04.05.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.


👉 ഏപ്രിൽ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരുന്നതാണ്. 


👉 വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.


👉2021 മേയ് മാസത്തെ  റേഷൻ വിതരണം 06.05.2021 (വ്യാഴാഴ്ച) ആരംഭിക്കുന്നതാണ്.