കോവിഡ് നിയന്ത്രണ സെല്ലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താം


ജില്ലയിലെ കോവിഡ് സാഹചര്യങ്ങളുടെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി

ജില്ലാ കോവിഡ്  നിയന്ത്രണ സെൽ 24 മണിക്കൂറും

പ്രവർത്തിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. (ആരോഗ്യം) അറിയിച്ചു. കോവിഡ്

സംബന്ധിച്ച അന്വേഷണങ്ങൾക്കും സേവനങ്ങൾക്കുമായി പൊതുജനങ്ങൾക്ക്  താഴെ

പറയുന്ന ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


പൊതുവായ സേവനങ്ങൾ: 0495 2371471, 2376063, 2378300


കോവിഡ് വാക്സിനേഷൻ: 7594001442


മനശ്ശാസ്ത്ര സേവനങ്ങൾ: 9495002270