KSEB കാക്കൂർ സെക്ഷൻ ഓഫീസ് അറിയിപ്പ്


കാക്കൂർ:

കെ എസ് ഇ ബി കാക്കൂർ സെക്ഷൻ ഓഫീസിലെ നാല് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗലക്ഷണങ്ങളോടെ കൊറൻ്റെയിനിൽ പോയിട്ടുണ്ട്.. ഏപ്രിൽ 21,22 തിയ്യതികളിൽ ഓഫീസിൽ എത്തിയവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു...

ഇന്നലെ Dyfi യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്...

ഓഫീസിൻ്റെ പ്രവർത്തനം ക്യാഷ് കൗണ്ടർ ഉൾപ്പെടെ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്..