കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് ഉടൻ ആവശ്യമുണ്ട്


🖱️ സ്റ്റാഫ് നേഴ്സ് (75), ഇലക്ട്രിഷ്യൻ (3),

🖱️ ബയോമെഡിക്കൽ/ ഓക്സിജൻ ടെക്നീഷ്യൻ (4),

🖱️ പ്ലംബർ (3),

🖱️ ലിഫ്റ്റ് ഓപ്പറേറ്റർ (4),

🖱️ ഡ്രെെവർ (3) ',

🖱️ ഇലക്ട്രിഷ്യൻ (3),


മുകളിൽ നൽകിയിരിക്കുന്ന താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26/ 04/2021 പകൽ 11 മണിക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.