നരിക്കുനി ഗ്രാമ പഞ്ചായത്ത്

വാർഡ് - 3 ,5 ,9 കണ്ടെയിൻമെൻ്റ് സോൺ..       


നരിക്കുനി ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടുന്നത് കാരണം ജാഗ്രത ശക്തമാക്കി അധികൃതർ. സമ്പർക്ക വ്യാപനം രൂക്ഷമാവുന്ന പശ്ചാതലത്തിൽ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി വിവിധ സാഹ ചര്യത്തിൽ സമ്പർക്കത്തിലായവർ അതിജാഗ്രത പുലർത്തുകയും, നിരീക്ഷണത്തിൽ പോവുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ്  അധികൃതർ അറിയിച്ചു.വിവിധ വാർഡുകളിൽ രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ


👉 *വാർഡ്*


🚫 3  മൂർഖൻകുണ്ട്


🚫  5  വട്ടപ്പാറപ്പൊയിൽ


🚫 9  കൽക്കുടുമ്പ്


എന്നീ വാർഡുകൾ

 കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും, അവശ്യവസ്ഥുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ച് കലക്ടർ ഉത്തരവിറക്കി..