3.5 കോടിയുടെ ഇൻഷുറൻസ്; 62 കാരനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് തീ കൊളുത്തിക്കൊന്നു :-


ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ ഭാര്യയും ബന്ധുവും ചേർന്ന് തീകൊളുത്തിക്കൊന്നു. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് രംഗരാജ് എന്ന 62 വയസ്സുകാരനെ തീകൊളുത്തിയത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡിലെ പെരുന്തുറയിലാണ് സംഭവം.