തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിന് ശേഷം തിരികെ കിട്ടി; ഫോണിന് തകരാറില്ലെന്ന് ഉടമ :-
വില പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ട ശേഷം അത് അപ്രതീക്ഷിതമായി തിരികെ കിട്ടിയാലുള്ള സന്തോഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. അതും ഏറ്റവും പ്രിയപ്പെട്ട ഐഫോണ്‍ ആണെങ്കിലോ..കൂടുതല്‍ സന്തോഷമുണ്ടാകും. തായ്‍വാന്‍കാരനായ ചെന്നിനാണ് ഒരു വര്‍ഷം മുന്‍പ് തടാകത്തില്‍ നഷ്ടമായ ഐഫോണ്‍ തിരികെ കിട്ടി…


0 അഭിപ്രായങ്ങള്‍