എസ്ബിഐയില്‍ 4,915 ക്ലര്‍ക്ക് ഒഴിവ്: -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലര്‍ക്ക് തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ ബാങ്കുകളിലായി 4,915 ഒഴിവുകളാണുളളത്. ഏപ്രില്‍ 27 മുതല്‍ sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മേയ് 17 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി.


0 അഭിപ്രായങ്ങള്‍