നരിക്കുനി പഞ്ചായത്തിൽ കോവിഡ്പ്രതിരോധപ്രവർത്തനം ശക്തമാക്കാൻസർവകക്ഷി തീരുമാനം

________________________________


നരിക്കുനിപഞ്ചായത്തിൽകോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നരിക്കുനിയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. 

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാനും നിയമം ലംഘിക്കുന്ന വർക്കെതിരെ നിയമനടപടി ശക്തിപ്പെടു ത്തിനും യോഗം തീരുമാനിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസി : ഷിഹാന,

സെക്രട്ടറി അനീഷ്, വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി, സ്റ്റാന്റിംങ്ങ് കമ്മറ്റിചെയർമാൻമാരായ ജൗഹർ പൂമംഗലം, ഉമ്മുസൽമ, മെമ്പർമാരായ രാജു ,സുനിൽകുമാർ, മജീദ് .ടി.പി, മൊയ്ദി നെരോത്ത്, സെട്രൽ മജിസ്ട്രേറ്റ് ബിനീഷ്, RRT കോ: ഓഡിനേറ്റർ പി.കെ.മനോജ് കുമാർ ,വിവിധ പാർട്ടി പ്രതിനിധികളായ ശശീന്ദ്രൻമാസ്റ്റർ, വി.സി ,മുഹമ്മദ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, പി എം.അഹമ്മദ് കുട്ടി, ബലകൃഷ്ണൻ മാസ്റ്റർ, മനോജ്, സുലൈമാൻ , ഹാരിസ്, ബഷീർ, മജീദ് വ്യാപാരിവ്യവസായി പ്രതിനിധി .സലാം, ഷറഫുദ്ദീൻ മാസ്റ്റർ എന്നിവർ പറങ്കടുത്തു.