ചരമം:-
നരിക്കുനി: -നരിക്കുനിയിൽ ദീർഘ കാലം മത്സ്യ കച്ചവടം നടത്തി വരികയായിരുന്ന കാവും പൊയിലിൽ വടക്കയിൽ മീത്തൽ താമസിക്കുന്ന തുവ്വലകുന്നുമ്മൽ അഹമ്മദ് കുട്ടി (65)അന്തരിച്ചു. ഭാര്യ:- സൈനബ ,മക്കൾ:- അനീസ് (ഓട്ടോ ഡ്രൈവർ നരിക്കുനി ),നസീമ, സമീറ, മരുമക്കൾ :-ജസീല, സുൽഫിക്കർ (പന്നൂർ),ഗഫൂർ (കാരിയാത്തൻ കാവ്).


0 അഭിപ്രായങ്ങള്‍