ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു | ഡിഗ്രി യോഗ്യ തയുള്ളവർക്ക് സുവർണ്ണാവസരം | 27,800 രൂപ മുതൽ തുടക്ക ശമ്പളം
📘കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരി ക്കുകയാണ്
📘ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
📘പ്രായം: 18 - 36 വയസ്സ് (SC/ST/OBC നിയമാനുസൃത വയസ്സിളവ് ലഭിക്കും)
📘തിരഞ്ഞെടുക്കപ്പെട്ടാൽ *₹27,800* മുതൽ *₹59,400* രൂപ വരെ ശമ്പളം
📘 നിരവധി ഒഴിവുകളാണ് പ്രതീക്ഷി ക്കുന്നത്. ഒഴിവുകളുടെ എണ്ണം കണ ക്കാക്കപ്പെട്ടിട്ടില്ല
📘ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: *2021 മെയ് 05*


0 അഭിപ്രായങ്ങള്‍