ചരമം:
നരിക്കുനി: - കുണ്ടായി എ എൽ പി സ്ക്കൂൾ റിട്ട: അധ്യാപകൻ കൊടോളി ഇരഞ്ഞിക്കൽ അബ്ദുള്ള (90) അന്തരിച്ചു ,ഭാര്യ:- പരേതയായ ഫാത്തിമ ,
മക്കൾ:ഷാഫി (പൊതുവിതരണ കേന്ദ്രം ,കൊടോളി ) , മുനീറ (റിട്ട: പ്രധാന അദ്ധ്യാപിക ,എ എൽ പി സ്ക്കൂൾ ,രാമല്ലൂർ), സൗദ(പുന്നശ്ശേരി) , ബുഷ്റ (അദ്ധ്യാപിക, എ എം എൽ പി സ്ക്കൂൾ ,തേക്കും തോട്ടം) , ഷെറീന (കൃഷിഭവൻ ,നരിക്കുനി ) ,
മരുമക്കൾ: പരേതനായ അസീസ് (നന്മണ്ട), ഹുസ്സൈൻ -പുന്നശ്ശേരി (റിട്ട: അദ്ധ്യാപകൻ ,യൂണിയൻ എ എൽ പി സ്ക്കൂൾ ,പാലത്ത് ) , അബ്ദുള്ളക്കുട്ടി(പാലങ്ങാട്), അസീസ് (നരിക്കുനി), ഷിംന (ചേളന്നൂർ) ,


0 അഭിപ്രായങ്ങള്‍