ചരമം:
നരിക്കുനി: _ചോണാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി (86) അന്തരിച്ചു ,
യോഗക്ഷേമസഭയുടെയും,ജനസംഘത്തിൻ്റെയും മുൻകാല പ്രവർത്തകനും, വൈദിക ജ്യോതിഷ പണ്ഡിതനുമായിരുന്നു. ആശൗചമഞ്ജരി എന്ന വൈദിക ഗ്രന്ഥം രചിച്ചിട്ടുമുണ്ട്. ഭാര്യ: പാലക്കാട്ടില്ലത്ത് ദേവകി അന്തർജ്ജനം,
മകൻ: വാസുദേവൻ നമ്പൂതിരി
(കർഷക മോർച്ച ജില്ലാ സെക്രട്ടറിയും , തെച്ചോട്ട് പള്ളിയാറക്കോട്ട ക്ഷേത്രം തന്ത്രിയുമാണ്)
മരുമകൾ: സംഗീത ,
സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നമ്പൂതിരി,
ദേവകി അന്തർജ്ജനം (ഒഴയാടി എടക്കാട്ടില്ലം),
ഉമാദേവി അന്തർജ്ജനം (വള്ളി വട്ടത്തില്ലം).സംസ്കാരം ഇന്ന് ( 23/04/21) വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ചോണാട്ട് ഇല്ലപറമ്പിൽ


0 അഭിപ്രായങ്ങള്‍