രജനീകാന്തിന് ദാദ സാഹേബ് ഫാൽക്കേ പുരസ്കാരം :-
ന്യൂഡൽഹി: തമിഴ് നടൻ രജനീകാന്തിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ,


0 അഭിപ്രായങ്ങള്‍