നിര്യാതയായി:-


പാത്തുമ്മയ് (82)

നരിക്കുനി:എരവന്നൂർ പരേതനായ പൊയിലിൽ അയമ്മത് കുട്ടിയുടെ ഭാര്യ പാത്തുമ്മയ്(82) നിര്യാതയായി.

മക്കൾ:

അബ്ദുറഹിമാൻ (അദ്ധ്യാപകൻ , ചക്കാലക്കൽ ഹൈസ്കൂൾ ).

നഫീസ , സുലൈഖ, മൈമൂനത്ത് , സാബിറ . സീനത്ത്, റഹ്മത്ത് .

മരുമക്കൾ : റൈഹാനത്ത് ( കുട്ടമ്പൂർ) , ഇമ്പിച്ചിക്കോയ (പുല്ലാളൂർ), ആലിക്കോയ (കക്കോടി ), മുസ്തഫ (ചേളന്നൂർ), റസാഖ് (പാറന്നൂർ) ,അബ്ദുൽ അസീസ് (പറമ്പിൽ ബസാർ ) ,  അബ്ദുൽ സലാം (പാറന്നൂർ),