റോഡപകടങ്ങൾ കുറയ്ക്കാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി, :-
റോഡപകടങ്ങൾ കുറക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ
. സർക്കാറുകളും, റോഡ് സുരക്ഷാ അതോറിട്ടിയും ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന് വിട്ടു നൽകാമെന്നേറ്റ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം. സുരക്ഷിതമായ റോഡുകൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശമാണ്.


0 അഭിപ്രായങ്ങള്‍