ഗതാഗത നിയന്ത്രണം :-
_കോഴിക്കോട്: ബാലുശ്ശേരി -കോഴിക്കോട് റോഡിൽ വേങ്ങേരിക്കും കക്കോടിക്കുമിടയിൽ നവീകരണ 'പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് 5/04/21, മുതൽ പ്രവർത്തി കഴിയുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കും._
_കോഴിക്കോട് നിന്ന് ബാലുശ്ശേരി റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ വേങ്ങേരിയിൽ നിന്ന് തിരിഞ്ഞ് മാളിക്കടവ്- തണ്ണീർപന്തൽ വഴി പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു._


0 അഭിപ്രായങ്ങള്‍