കാക്കൂർ: കൂളിയേരിക്കൽ അബ്ദുൽ റസാഖ് മാസ്റ്റർ(72) (കാക്കൂർ ജുമുഅത്ത് പള്ളി മുൻ സിക്രട്ടറി)അന്തരിച്ചു.      ഭാര്യ :-മൈമൂനത്ത്  ,    മക്കൾ - റസിയ, മുജീബ്(ജിദ്ദ) ,അൻവർ സാദിഖ് (ബഹ്റൈൻ), മരുമക്കൾ: ഇബ്രാഹിം (ആരാമ്പ്രം), സലീന (പറമ്പിൽ ബസാർ ), സുൽഫത്ത് (കുന്ദമംഗലം) , സഹോദരങ്ങൾ: അബ്ദുറഹ്മാൻ(റിട്ട: സർവ്വേയർ ), പരേതരായ  മരക്കാർ, അബ്ദുൾ ഖാദർ ,മുഹമ്മദ് ഹാജി, ആമിന (കാക്കൂർ), പാത്തുമ്മ (പാലങ്ങാട്) സൈനബ (കിനാലൂർ)