നരിക്കുനിയിൽ കുടിവെള്ള വിതരണം തുടങ്ങി:
നരിക്കുനി: -നരിക്കുനി പഞ്ചായത്ത് സൗജന്യ കുടിവെള്ളം വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം ,മെമ്പർമാരായ രാജു ടി, ടി പി മജീദ് , ഷെറീന ഈങ്ങാ പാറയിൽ എന്നിവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍