,
സിപിഐഎം പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.:- 
നരിക്കുനി: -
മുസ്ലിം  ലീഗ് ഓഫീസ് സിപിഐഎം ആക്രമിച്ചു എന്ന കുപ്രചരണത്തിനെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും , പൊതുയോഗവും നടത്തി. കാരാട്ട് റസാഖിന്റ് പരിപാടികളിലെ ജന പങ്കാളിത്തത്തിൽ വിറളി പൂണ്ടു ലീഗ് നേതൃത്വം നടത്തുന്ന കുപ്രചരണങ്ങൾ തള്ളക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മഠത്തിൽ മജീദ് അധ്യക്ഷൻ ആയിരുന്നു , ഇ. അനൂപ് മുഖ്യപ്രഭാഷണം നടത്തി ,കെ പി മോഹനൻ മാസ്റ്റർ, എൻ രാധാകൃഷ്ണൻ, ശറഫുദ്ധീൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. വിസി ഷനോജ് സ്വാഗതം പറഞ്ഞു,

'