വോട്ടെടുപ്പ് കഴിയുമ്പോൾ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത കാണിക്കണം: മുഖ്യമന്ത്രി: -
തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പ്രചാരണ വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം ,


0 അഭിപ്രായങ്ങള്‍