25 ശതമാനം കടന്ന് ജില്ലയിലെ പോളിംഗ്.
ജില്ലയിൽ 10.30 വരെ 25.20 % പോളിംഗ്. 24.41 % സ്ത്രീകളും 25.96 %പുരുഷന്മാരുമാണ് വോട്ടു ചെയ്തത്. ആകെയുള്ള 2558679 വോട്ടർമാരിൽ 322679 സ്ത്രീകളും 322086 പുരുഷന്മാരും വോട്ട് ചെയ്തു.
മികച്ച പോളിംഗാണ് ജില്ലയിലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തുന്നത്.
വടകര- 25.70
കുറ്റ്യാടി-24.41
നാദാപുരം-23.85
കൊയിലാണ്ടി-25.99
പേരാമ്പ്ര-24.19
ബാലുശ്ശേരി-23.93
എലത്തൂർ-25.01
കോഴിക്കോട് നോർത്ത്-26.27
കോഴിക്കോട് സൗത്ത്-24.47
ബേപ്പൂർ-25.83
കുന്ദമംഗലം-27.17
കൊടുവള്ളി-25.17
തിരുവമ്പാടി.-24.00


0 അഭിപ്രായങ്ങള്‍