ഹൃദയഭേദകം  ഈ കാഴ്ച 


അലിഗറിനടുത്ത്  കോവിഡ് പിടിച്ചു മരിച്ചെന്നു സംശയിക്കുന്ന  സഞ്ജയ്‌ കുമാറിന്റെ  മൃതദേഹം നാല് പെൺ മക്കള്‍ തോളിലേറ്റി വരുന്നു. മറ്റാരും അടുക്കാന്‍ തയ്യാറായില്ല. WHO Protocal അനുസരിച്ച് ജഡം രണ്ടു മൂന്നു ലെയറുകളുള്ള പ്ലാസ്റ്റിക് കവചം കൊണ്ട് ചുറ്റി കെട്ടി, പ്രത്യേകം പരിശീലനമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ചുടണം. അതല്ലെങ്കില്‍ പത്തടി ആഴത്തില്‍ കുഴിയില്‍ അടക്കം ചെയ്യണം. 


ഇവിടെ ആ കുട്ടികള്‍ ഒരു മാസ്ക് പോലും ഇട്ടിട്ടില്ല. ഒരു സംശയവും വേണ്ട. ഇന്ത്യ പോകുന്നത് അത്യാപത്തിലെക്കാണ്. നമ്മള്‍ അമേരിക്കയും ഇറ്റലിയുമല്ല. കൈവിട്ടാല്‍  പിന്നെ രക്ഷയില്ല. വിളക്ക് തെളിച്ചു പാട്ട കൊട്ടുന്ന മരയൂളകളെ ആര് എങ്ങനെ  ഇതൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കും. നമ്മള്‍ ഓരോരുത്തരും ജാഗ്രതയുള്ളവരാകണം..

...!!!!..