നിര്യാതയായി :-
കാക്കൂർ: സോഷ്യലിസ്റ്റ് നേതാവും ,മുതുവാട് എ.എൽ.പി.സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന പരേതനായ എം.ഡി.നായരുടെ ഭാര്യ ചാലൂർ പത്മിനി അമ്മ (83) നിര്യാതയായി. നരിക്കുനി ചാലൂർ കുടുംബാംഗമാണ്. മക്കൾ: സി.ദേവാനന്ദ് (ഖത്തർ ഗ്യാസ് ), സി.പ്രേമാനന്ദ് (റിട്ട: പ്രധാന അധ്യാപകൻ തളി ഗവ.യു പി.സ്കൂൾ കോഴിക്കോട്, സി.പി.ഐ.എം.മരുതാട് ബ്രാഞ്ച് അംഗം) സി.വിനോദാനന്ദ് (ഫ്ളൈ ബെൻ ഫുട് വേർ കാക്കൂർ) ,എ. ജ്യോതി (ജില്ലാ കോടതി കോഴിക്കോട്); പരേതനായ ഡി.വൈ.എസ്.പി.എ.ശ്രീരാജ് ,,മരുമക്കൾ: പ്രിയദർശിനി (രാമനാട്ടുകര) ,പ്രസിത (അദ്ധ്യാപിക , പാലത്ത് ജനത യു പി.സ്ക്കൂൾ), ഷീബ (അദ്ധ്യാപിക , കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ), നിഷ (ഡെൻ്റൽ കോളേജ് കോഴിക്കോട്), സഞ്ചയനം -ഞായറാഴ്ച


0 അഭിപ്രായങ്ങള്‍