കൊവിഡ് ; ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം


കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം.

21/04/21 മുതല്‍ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രം.

ഈ മാസം 30 വരെയാണ് സമയമാറ്റം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.