നരിക്കുനി: റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന  വീര്യമ്പ്രo താടിയം വീട്ടിൽ ഭാസ്കരൻ (വാസു ( 72) അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: സോജി, സോജ (മൈത്ര ഹോസ്പിറ്റൽ). മരുമക്കൾ: രമ്യ, ലാലു. സഹോദരങ്ങൾ: രാരു, കണാരക്കുട്ടി, പെണ്ണുക്കുട്ടി, മാധവി, ചാത്തു, ചോയി, ചന്തു, കുട്ട്യാത, മാണി, ചോയിച്ചി. സംസ്കാരം (21 / 04/21) ബുധനാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ.