കൗണ്ടിംഗ് ഡ്യൂട്ടിയുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം                                            

കോഴിക്കോട് തെരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് (01/05/202) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ  ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് 12 കേന്ദ്രങ്ങളിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.


👉 *ബാലുശ്ശേരി താലൂക്ക് ആശുപത്രി - 400, പേർക്ക്*


👉വടകര ജില്ലാ ആശുപത്രിയിൽ 500 പേർക്ക് ടെസ്റ്റ് നടത്താം.


👉കുറ്റ്യാടി താലൂക്ക് ആശുപത്രി - 300, 


👉നാദാപുരം താലൂക്ക് ആശുപത്രി - 300,


👉കൊയിലാണ്ടി താലൂക്ക് ആശുപത്രി - 400,


👉പേരാമ്പ്ര താലൂക്ക് ആശുപത്രി - 350,


👉പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രം - 300,


👉മലബാർ ക്രിസ്ത്യൻ കോളേജ് - 800,


👉ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം -400,


👉കുന്നമംഗലം കുടുംബാരോഗ്യകേന്ദ്രം - 400,


👉കൊടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം - 300,


👉തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം - 350 എന്നിങ്ങനെ 4,800 പേർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് ഉള്ളത്.