ചരമം:-


മടവൂര്‍:-. കൊടുവള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്  സെക്രട്ടറി ആയിരുന്ന വളപ്പിൽ മുഹമ്മദ് (75) അന്തരിച്ചു . ഭാര്യ:ഫാത്തിമ ,


മക്കൾ: സലിം ,താഹിറ,ഷാഹിദ, മരുമക്കൾ: സലിം (പാവണ്ടൂർ) ,ജലീൽ (പാലോളിത്താഴം) , റാഷിദ (രാംപൊയിൽ ),