രണ്ടാം ഡോസ്‌ വാക്സിനേഷൻ; സമയം വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് അറിയിക്കും: -


രണ്ടാം ഡോസ് കൊവിഡ് വാക്സിനുവേണ്ടി വാക്സിനേഷൻ കേന്ദ്രത്തിലെത്തി ഇനി തിരക്കുകൂട്ടേണ്ടതില്ല. അതത് കേന്ദ്രങ്ങളിൽനിന്ന് രണ്ടാം ഡോസിന് എത്തേണ്ട സമയം മുൻകൂട്ടി നേരിട്ടറിയിക്കും. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ടു വിളിച്ചോ, മെസേജ് വഴിയോ അറിയിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും.