,


ശനിയാഴ്ച അവധി; ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല; സ്വകാര്യമേഖലയിലും വർക്ക് ഫ്രം ഫോം നടപ്പാക്കണം: മുഖ്യമന്ത്രി: -


സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഈ മാസം 24 ശനിയാഴ്ച അവധിയായി പ്രഖ്യാപിച്ചു എന്നാൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരിൽ 50% പേർക്ക് റൊട്ടേഷൻ രീതിയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും.