+2 യോഗ്യതയുള്ളവർക്ക് ജല വകുപ്പിൽ അവസരം | LD ക്ലർക്ക്, UD ക്ലർക്ക് അടക്കം നിരവധി തസ്തികകൾ


🔖 കേന്ദ്ര ജല വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


🔖 LD ക്ലർക്ക്, UD ക്ലർക്ക്, സ്‌റ്റെനോഗ്രാഫർ, ജൂനിയർ എഞ്ചിനീയർ തുടങ്ങി നിരവധി തസ്തികകളിലായി അനവധി ഒഴിവുകളുണ്ട്.


🔖 +2 ജയം ആണ് കുറഞ്ഞ യോഗ്യത. സ്ഥിര നിയമനമാണ്.  


🔖 വിവിധ തസ്തികകളിൽ 25,000 രൂപ മുതൽ 44,000 രൂപ വരെയാണ് തുടക്ക ശമ്പളം.


🔖 Last Date: 25/06/2021 (ജൂൺ 25)


🔖 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ്  സന്ദർശിക്കുക.


👉🏻 http://bit.ly/LDClerkNWDA


👉🏻 http://bit.ly/NwdaLDC


👉🏻 https://tsurl.in/10thPassJobs